എം​എ​സ്ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം


കൊ​​​ച്ചി: സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി​​​യു​​​ടെ (എം​​​എ​​​സ്ടി) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്കു തു​​​ട​​​ക്ക​​​മാ​​​യി. മൈ​​​ലാ​​​പ്പൂ​​​രി​​​ലെ സെ​​​ന്‍റ്. തോ​​​മ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ എം​​​എ​​​സ്ടി​​​യു​​​ടെ ജ​​​ന​​​റാ​​​ൾ ഫാ.​​​കു​​​ര്യ​​​ൻ അ​​​മ്മ​​​ന​​​ത്തു​​​കു​​​ന്നേ​​​ലി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 50 വൈ​​​ദി​​​ക​​​ർ സ​​​മൂ​​​ഹ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു. 

എം​​​എ​​​സ്ടി സ​​​ഭാം​​​ഗ​​​വും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജൈ​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​ട​​ക്കേ​​ൽ സ​​ന്നി​​ഹി​​ത​​നാ​​യി​​രു​​ന്നു. നാ​​​ളെ വൈ​​​കു​​​ന്നേ​​​രം 5.30ന് ​​​ന​​​ട​​​ക്കു​​​ന്ന സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ൽ സീ​​​റോ​ മ​​​ല​​​ബാ​​​ർ സ​​​ഭ​ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ​ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ജൂ​​​ബി​​​ലി​​​ദീ​​​പം തെ​​​ളി​​​​ക്കും.