എം​എ​സ്‌ടി സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ന് മൈലാപ്പൂരിൽ തു​ട​ക്കമാകും


കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​മു​​​ന്ന​​​ണി​​​യാ​​​യ സെ​​​ന്‍റ് തോ​​​മ​​​സ് മി​​​ഷ​​​ന​​​റി സൊ​​​സൈ​​​റ്റി (എം​​​എ​​​സ്ടി) സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്നു തു​​​ട​​​ക്ക​​​മാ​​​കും. അ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മൈ​​​ലാ​​​പ്പൂ​​​രി​​​ലെ സെ​​​ന്‍റ് തോ​​​മ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ഇ​​​ന്ന് 50 എം​​​എ​​​സ്ടി വൈ​​​ദി​​​ക​​​ർ ഒ​​​രു​​​മി​​​ച്ച് സ​​​മൂ​​​ഹ​​​ബ​​​ലി അ​​​ർ​​​പ്പി​​​ക്കും. 

ക​​​ഴി​​​ഞ്ഞ 50 വ​​​ർ​​​ഷ​​​ത്തെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഓ​​​രോ വ​​​ർ​​​ഷ​​​വും പ​​​ട്ടം സ്വീ​​​ക​​​രി​​​ച്ച ബാ​​​ച്ചു​​​ക​​​ളി​​​ൽ​​നി​​​ന്ന് ഓ​​​രോ വൈ​​​ദി​​​ക​​​ർ വീ​​​ത​​​മാ​​​ണ് ഈ ​​​സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ പ​​​ങ്കു​​​ചേ​​​രു​​​ന്ന​​​ത്. 
വി​​​ശു​​​ദ്ധ തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ നാ​​​മ​​​ത്തി​​​ൽ സ്ഥാ​​​പി​​​ത​​​മാ​​​യ പ്രേ​​​ഷി​​​ത മു​​​ന്ന​​​ണി​​​യാ​​​യ​​​തി​​​നാ​​​ൽ ആ ​​​വി​​​ശു​​​ദ്ധ​​​നാ​​​യ ക്രി​​​സ്തു​​​ശി​​​ഷ്യ​​​ന്‍റെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചാ​​​ണു സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത്. 

എം​​​എ​​​സ്ടി സ​​​ഭാം​​​ഗ​​​വും മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഉ​​​ജ്ജൈ​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി​​​ക്കു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. മൈ​​​ലാ​​​പ്പൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​അ​​​ന്തോ​​​ണി​​​സാ​​​മി വി. ​​​തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ വ​​​ച്ച് തെ​​​ളി​​​ച്ചു ന​​​ൽ​​​കു​​​ന്ന ദീ​​​പം എം​​​എ​​​സ്ടി ജ​​​ന​​​റാ​​​ളാ​​​യ ഫാ.​​​കു​​​ര്യ​​​ൻ അ​​​മ്മ​​​ന​​​ത്തു​​​കു​​​ന്നേ​​​ൽ ഏ​​​റ്റു​​​വാ​​​ങ്ങും. അ​​​ണ​​​യാ​​​തെ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന ഈ ​​​ദീ​​​പം ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്തി​​​ന​​​ടു​​​ത്ത് മേ​​​ല​​​ന്പാ​​​റ​​​യി​​​ലു​​​ള്ള ദീ​​​പ്തി​​​ഭ​​​വ​​​നി​​​ൽ സ്വീ​​​ക​​​രി​​​ച്ചു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ജൂ​​​ബി​​​ലി​​​ദീ​​​പം തെ​​ളി​​ക്കും. 

ഒ​​​രു വ​​​ർ​​​ഷം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ക്ര​​​മീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി നി​​​ര​​​വ​​​ധി ക​​​മ്മി​​​റ്റി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ജൂ​​​ബി​​​ലി​​​യാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​റാ​​​യ ഫാ. ​​​ജോ​​​സ് അ​​​യ്യ​​​ങ്ക​​​നാ​​​ൽ അ​​​റി​​​യി​​​ച്ചു. -